അറിയിപ്പ് മാഗസിൻ്റെ പ്രവർത്തനങ്ങളിൽ മുൻ ഭാരവാഹികൾ പുലർത്തിയിരുന്ന മൂല്യങ്ങളോടും നിലപാടുകളോടും ആദരവ് പ്രകടിപ്പിച്ചുകൊണ്ട്, നിലവിലുള്ള നയങ്ങളിൽ മാറ്റം വരുത്താതെ മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു. കൂടാതെ, മാഗസിൻ്റെ വളർച്ചയിൽ പങ്കാളികളായിരുന്ന മുൻ വോളന്റിയർമാർക്ക് (Old Volunteers) തുടർന്നും സേവനമനുഷ്ഠിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.

മലയാള സാഹിത്യമേഖലയിൽ എല്ലാവർക്കും തികച്ചും സൗജന്യമായി വായിക്കാവുന്ന രീതിയിലുള്ള ഒരു ഓൺലൈൻ മാഗസിനാണ് ഇത്. ഞങ്ങളുടെ മാഗസിനിൽ ആർക്കും നിഷ്പ്രയാസം എഴുതുവാനും സാധിക്കും. അതിനായി നിങ്ങൾ ഞങ്ങളുടെ About സെക്ഷനിൽ നൽകിയിട്ടുള്ള email മുഖേനയോ whatsapp number മുഖേനയോ ഞങ്ങൾക്ക് കൃതികൾ ടെക്സ്റ്റ് രൂപത്തിലോ ചിത്രരൂപത്തിലോ അയക്കാവുന്നതാണ്.

About സെക്ഷനിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ വിളിച്ചിട്ട് ഞങ്ങളുമായി കണക്ട് ചെയ്യാൻ സാധിച്ചില്ലായെങ്കിൽ അതെ നമ്പറിൽ Whatsapp സന്ദേശം അയച്ചാൽ മതിയാവും. ഞങ്ങൾ സന്ദേശങ്ങൾക്ക് പരമാവധി മറുപടി തരാൻ ശ്രമിക്കുന്നതായിരിക്കും.

പുതിയ ലക്കങ്ങൾ